
ലോറിയിലുണ്ടായിരുന്ന രണ്ട് പേരില്‍ ഒരാളെ വേഗം പുറത്തെടുത്തു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. രണ്ടാമത്തെയാള്‍ ലോറിക്കുള്ളില്‍ ഏറെ നേരം കുടുങ്ങിക്കിടന്നു. തൃശൂരില്‍ നിന്നെത്തിയ അഗ്‌നി സുരക്ഷാസേനയും പോലീസും ചേര്‍ന്നാണ് ഇയാളെ പുറത്തെടുത്തത്.
source http://www.sirajlive.com/2021/02/27/470291.html
Post a Comment