
ഫേസ്ബുക്കിലാണ് മുഹ്‌സിന്‍ എം എല്‍ എ ഇക്കാര്യം അറിയിച്ചത്. ബിഹാറിലെ സി പി ഐ നേതാവ് ആണ് കനയ്യ കുമാര്‍. ജെ എന്‍ യു സമരകാലത്ത് കനയ്യക്കൊപ്പം മുഹ്‌സിനുമുണ്ടായിരുന്നു. ഇരുവരും സി പി ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ ഐ എസ് എഫിന്റെ അംഗങ്ങളായിരുന്നു അന്ന്.
പട്ടാമ്പിയില്‍ സി പി ഐ പ്രതിനിധിയായി മത്സരിച്ച മുഹ്‌സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം കനയ്യ കുമാര്‍ പങ്കെടുത്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
source http://www.sirajlive.com/2021/02/16/468949.html
Post a Comment