
ഐ ഗ്രൂപ്പ് നേതാവായ ചെന്നിത്തല നടത്തുന്ന യാത്രയില്‍ നിന്ന് മനപ്പൂര്‍വം ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകാരനായ ഡീനിനെ ഒഴിവാക്കിയെന്നാണ് ആരോപണം. ജില്ലയിലെ ചില ഐ ഗ്രൂപ്പ് നേതാക്കളാണ് ഇതിന് പിന്നിലെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു. ഇരു വിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് പ്പോള്‍ നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സുകളെല്ലാം നശിപ്പിക്കപ്പെട്ടത്.
source http://www.sirajlive.com/2021/02/08/467954.html
Post a Comment