
മൊഴികളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ ഡി ഹരജി നല്‍കിയിരുന്നു. രഹസ്യമൊഴികള്‍ ഇ ഡിക്ക് നല്‍കിയാല്‍ അത് കസ്റ്റംസ് അന്വേഷണത്തെ ബാധിക്കുമെന്ന വാദമാണ് കസ്റ്റംസ് ഉന്നയിക്കുന്നത്. ഇ ഡി ഹരജിയില്‍ അഡീഷണല്‍ സി ജെ എം കോടതി മാര്‍ച്ച് രണ്ടിന് വിധി പറയും.
source http://www.sirajlive.com/2021/02/16/468951.html
إرسال تعليق