
4.78 ലക്ഷം രൂപ പ്രതിരോധ മേഖലക്ക് മാറ്റിവെച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചു. ഇതില്‍ 1.35 ലക്ഷം കോടി രൂപ മൂലധന ചിലവുകള്‍ക്കാണ്.
പ്രതിരോധമന്ത്രാലയത്തിന് റെക്കോര്‍ഡ് തുക വകയിരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിര്‍മലാ സീതാരാമനും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
source http://www.sirajlive.com/2021/02/01/466967.html
Post a Comment