
ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ യുവാവ് പ്രണയം നടിച്ച് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കേസ്. യുവാവിന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. 14 തവണ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.
source http://www.sirajlive.com/2021/02/26/470238.html
Post a Comment