
നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ മനംനൊന്ത് നിരവധി പ്രവര്‍ത്തകര്‍ തനിക്ക് കത്തയച്ചിട്ടുണ്ട്. ഇതെല്ലാം ദേശീയ നേതൃത്വത്തിന് അയച്ച് കൊടുത്തിട്ടുണ്ട്. പാര്‍ട്ടിയെ ബാധിച്ച രോഗം കണ്ടെത്തണമെന്നും മുന്‍ ദക്ഷിണേന്ത്യന്‍ സംഘടനാ സെക്രട്ടറികുടിയായ മുകുന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ തിതരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മുന്നൊരുക്കങ്ങളും ശരിയല്ല. എളുപ്പം ജയിക്കാമെന്ന മുന്‍വിധിയുമായി മുന്നോട്ടുപോയാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഫലമാണുണ്ടാകുക. പാര്‍ട്ടിക്കുവേണ്ടി നടന്ന് ചെരുപ്പ് തേഞ്ഞവരെ വിസ്മരിക്കരുതെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/02/10/468220.html
Post a Comment