
ഒറ്റ എഞ്ചിന്‍ മാത്രമുണ്ടായിരുന്ന വിമാനത്തിന്റെ പൈലറ്റാണ് മരിച്ചത്. പരുക്കേറ്റയാളുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്.
അപകടം തുറമുഖ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകട കാരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്
source http://www.sirajlive.com/2021/02/20/469429.html
إرسال تعليق