കോഴിക്കോട് | താന്‍ ഇപ്പോഴും ഇടതുമുന്നണിയില്‍ തന്നെയാണെന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും മന്ത്രി എ കെ ശശീന്ദ്രന്‍. ദേശീയ നേതൃത്വത്തിന്റെ തീരുമാനം വരട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാം മാധ്യമങ്ങള്‍ പറഞ്ഞ അറിവ് മാത്രമാണുള്ളത്. ഇടത് മുന്നണിയില്‍ തന്നെയാണ് എന്നാണല്ലോ പീതാംബരന്‍ മാസ്റ്ററും പറഞ്ഞതെന്നും ശശീന്ദ്രന്‍ പറഞ്ഞു
പാലാ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന്റെ നിര്‍ണായക തീരുമാനം ഇന്നുണ്ടാകുമെന്നാണ് അറിയുന്നത്. ഇതിന് ശേഷമെ മുന്നണിയില്‍ തുടരണോ യു ഡി എഫിലേക്ക് പോണോ എന്ന കാര്യത്തില്‍ എന്‍സിപിയില്‍ തീരുമാനമാകു.
source
http://www.sirajlive.com/2021/02/12/468476.html
إرسال تعليق