കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നാലര കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട് | റെയിൽവേ സ്റ്റേഷനിൽ വൻ സ്വർണ്ണ വേട്ട. രാജസ്ഥാൻ സ്വദേശിയായ യാത്രക്കാരനിൽ നിന്ന് നാലര കിലോഗ്രാം സ്വർണ്ണം ആർപിഎഫ് പിടികൂടി.

നേത്രാവതി എക്സ്പ്രസിൽ നിന്നാണ് സ്വർണം പിടികൂടിയത്. മുംബൈയിൽ നിന്നും കൊണ്ടുവരികയായിരുന്ന സ്വർണം. അന്വേഷണം ആരംഭിച്ചു.



source http://www.sirajlive.com/2021/02/25/470128.html

Post a Comment

أحدث أقدم