
‘മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നു. മത്സരിക്കുന്ന സീറ്റ് 12ല്‍ നിന്നും ഇപ്പോള്‍ 27ആയി. രണ്ട് മന്ത്രി എന്നത് അഞ്ചായി. ത്രിവര്‍ണത്തില്‍ പച്ചയേറുന്നു,’ ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ ധാരണയായത്. ചേലക്കര, ബേപ്പൂര്‍, കൂത്ത്പറമ്പ് സീറ്റുകളാണ് അധികം നല്‍കുന്നത്. എന്നാല്‍ പി ജെജോസഫുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ ലീഗിന്റെ സ്ഥാനാര്‍ത്ഥികളെയും മണ്ഡലവും ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു.
source http://www.sirajlive.com/2021/03/01/470549.html
Post a Comment