الصفحة الرئيسيةSiraj News രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി فبراير 22, 2021 0 ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35ഉം ഡീസലിന് 37ഉം പൈസയാണ് കൂട്ടിയത്. വര്‍ധനയോടെ കൊച്ചിയില്‍ പെട്രോളിന് 91.09 രൂപയും ഡീസലിന് 85.76 രൂപയുമായി. source http://www.sirajlive.com/2021/02/23/469873.html
إرسال تعليق