
നോക്കിയ 5.4 ഫെബ്രുവരി 17നും 3.4 ഫെബ്രുവരി 20നും ഉപഭോക്താക്കളുടെ കൈകളിലെത്തും. പിന്‍വശത്ത് നാല് ക്യാമറകളാണ് നോക്കിയ 5.4നുള്ളത്. 48 മെഗാപിക്‌സല്‍ പ്രൈമറി, 5 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ വീതം ഡെപ്ത് സെന്‍സര്‍, മാക്രോ ഷൂട്ടര്‍ എന്നിങ്ങനെയാണ് ക്യാമറ സവിശേഷതകള്‍. 16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ.
നോക്കിയ 3.4ന്റെ ട്രിപ്പിള്‍ ക്യാമറയില്‍ 13 മെഗാപിക്‌സല്‍ ആണ് പ്രൈമറി. 5 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗ്ള്‍ ലെന്‍സ്, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയുമുണ്ട്. 8 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 4,000 എം എ എച്ച് ആണ് ഇരു മോഡലുകളുടെയും ബാറ്ററി.
source http://www.sirajlive.com/2021/02/10/468241.html
Post a Comment