കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടിയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. ചെറുവാടി പഴം പറമ്പില്‍ മുഹ്‌സിലയെയാണ് ഭര്‍ത്താവ് ഷഹീര്‍ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം. കൊലപാതക കാരണം വ്യക്തമ്ല. പ്രതിയെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.
source
http://www.sirajlive.com/2021/02/16/468880.html
إرسال تعليق