തിരുവനന്തപുരം | ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് രണ്ടാം ധാരണാപത്രവും സർക്കാർ റദ്ദാക്കി. മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ചാണ് നടപടി. ഇ എം സി സിയുമായി കെ എസ് ഐ ഡിസി ഒപ്പുവെച്ച 5,000 കോടി രൂപയുടെ ധാരണാപത്രമാണ് റദ്ദാക്കിയത്.
2020 ഫെബ്രുവരി 28നാണ് 5,000 കോടിയുടെ പദ്ധതിക്കായുള്ള ധാരണാപത്രം ഒപ്പിട്ടത്. ആറുമാസം കഴിഞ്ഞാൽ ധാരണാപത്രത്തിന് സാധുതയില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം.
source http://www.sirajlive.com/2021/02/24/470068.html
Post a Comment