
കോവിഡ് സൃഷ്ടിച്ച ഒരുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് രാജ്യത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം തിരിച്ചെത്തുന്നത്. പ്രഥമ ഐ.സി.സി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ ബര്‍ത്ത് ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.
ജൂണില്‍ ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനലിലേക്ക് ന്യൂസിലന്റ് ഇതിനകം യോഗ്യത നേടിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യക്കെതിരെ വന്‍ ജയം നേടിയാലേ ഇംഗ്ലണ്ടിന് ഫൈനലില്‍ എത്താനാവൂ. 2-0ന് ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലെത്താം. പരമ്പര സമനിലയിലായാല്‍ ഓസ്‌ട്രേലിയ ഫൈനലില്‍ കളിക്കും.
source http://www.sirajlive.com/2021/02/05/467503.html
إرسال تعليق