
നടപടിക്ക് വിധേയമായ ഉദ്യോഗസ്ഥരുടെ പേരോ എണ്ണമോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാകും വരെ സസ്‌പെന്‍ഷന്‍ തുടരും. വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തിന്റെ ബോഡി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യം വിവാദമായത്.
ഒമ്പതുകാരിയെ ആശങ്കയിലാക്കുംവിധമുള്ള ഭീകരാന്തരീക്ഷമാണ് പോലീസ് സൃഷ്ടിച്ചത്. കുടുംബം പ്രശ്‌നത്തിലാണെന്ന ഫോണ്‍കോളിനെ തുടര്‍ന്നാണ് പോലീസ് ഇവിടെയെത്തിയത്. വീഡിയോ കാണാം;
source http://www.sirajlive.com/2021/02/02/467128.html
Post a Comment