
അതിനിടെ, സമരത്തെ പ്രതിരോധിക്കുന്നതിന് ഡി വൈ എഫ് ഐ നടത്തുന്ന വിശദീകരണ യോഗവും ഇന്ന് നടക്കും. ശംഖുമുഖത്ത് നടക്കുന്ന വിശദീകരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് നിയമനം ലഭിച്ചവര്‍ക്ക് സ്വീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
source http://www.sirajlive.com/2021/02/28/470406.html
إرسال تعليق