കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന ഉടന്‍; ഒരു മലയാളി കൂടി മന്ത്രിസഭയില്‍ ഇടം പിടിച്ചേക്കും

ന്യൂഡല്‍ഹി | കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന ഉടനുണ്ടാകും. പുതിയ ഏഴ് പേരെ കാബിനറ്റില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഒരു മലയാളി കൂടി മന്ത്രിസഭയില്‍ ഇടം പിടിച്ചേക്കുമെന്ന് സൂചനയുണ്ട്. വി മുരളീധരന് കാബിനറ്റ് പദവി നല്‍കുന്നതും പരിഗണനയിലുണ്ട്.

മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകള്‍ മാറ്റിയേക്കും. ജ്യോതിരാദിത്യ സിന്ധ്യയുടെ മന്ത്രിസഭാ പ്രവേശവും യാഥാര്‍ഥ്യമാകും.



source http://www.sirajlive.com/2021/02/19/469325.html

Post a Comment

أحدث أقدم