മെക്‌സിക്കോയില്‍ വിമാനം തകര്‍ന്ന് അഞ്ച് മരണം

മെക്‌സിക്കോ സിറ്റി | മെക്‌സിക്കന്‍ വ്യോമസേന വിമാനം തകര്‍ന്ന് ആറ് സൈനികര്‍ മരിച്ചു. വെറാക്രൂസ് സംസ്ഥാനത്തെ എമിലിയാനോ സപാറ്റ മുന്‍സിപ്പാലിറ്റിയില്‍ ഞായറാഴ്ചയാണ് അപകടം നടന്നത്. അപകട കാരണം വ്യക്തമല്ല.

 

 



source http://www.sirajlive.com/2021/02/22/469698.html

Post a Comment

أحدث أقدم