
ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് നൂറ്റാണ്ടിന്റെ ബജറ്റെന്നാണ് ധനമന്ത്രി വിശേഷിപ്പിച്ചത്. ഇതാണ് നൂറ്റാണ്ടിന്റെ ബജറ്റെങ്കില്‍ ഈ നൂറ്റാണ്ട് എത്ര ഭയാനകമായിരിക്കും?. പാവങ്ങളുടെ ജീവിതങ്ങള്‍, തൊഴിലല്ലായ്മ, വിലവര്‍ധനവ്, കാര്‍ഷിക പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് ഈ അടുത്ത ദശകങ്ങളിലെ ഏറ്റവും വലിയ പ്രശ്നം. ഇതിനൊന്നും തൃപ്തികരമായ ഉത്തരവും ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു.
source http://www.sirajlive.com/2021/02/01/466959.html
إرسال تعليق