
ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നദിക്കരയിലും പതയുണ്ടായിരുന്നു. ചില സമയത്ത് തിര പോലെയാണ് ഈ പത കാണപ്പെട്ടത്.
പതയെ തുടര്‍ന്ന് നദിയിലെ വെള്ളം കാണുക പ്രയാസമായിരുന്നു. ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് നദിയിലേക്ക് മാലിന്യം എത്തുന്നത്. പല അവസരങ്ങളിലും നദിയിലെ അമോണിയ തോത് വര്‍ധിച്ചിട്ടുണ്ട്. ദേശീയ തലസ്ഥാനത്തെ കുടിവെള്ള വിതരണത്തെയാണ് ഇത് ബാധിക്കുക.
source http://www.sirajlive.com/2021/02/23/469939.html
Post a Comment