ന്യൂഡല്‍ഹി | പ്രവാസികളുടെ ഇരട്ടിനികുതി പ്രശ്നം ഒഴിവാക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്റെ വാഗ്ദാനം. പ്രവാസികളുടെ നികുതി ഓഡിറ്റ് പരിധി അഞ്ച് കോടിയില്‍ നിന്ന് പത്ത് കോടിയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. 75 വയസിന് മുകളിലുള്ള പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി ബജറ്റില്‍ പറഞ്ഞു.
source
http://www.sirajlive.com/2021/02/01/466961.html
Post a Comment