
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28ന് ആരംഭിച്ച പുനര്‍നിര്‍മാണം 160 ദിവസം കൊണ്ടാണ് ഡിഎംആര്‍സി യുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 2ന് അകം പാലം സര്‍ക്കാരിന് കൈമാറും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഒദ്യോഗിക ഉദ്ഘാടനം ഉണ്ടാകാനിടയില്ല
source http://www.sirajlive.com/2021/02/27/470293.html
إرسال تعليق