
സമരക്കാരുമായി ചര്‍ച്ച ചെയ്യുന്നതിന് സി എം ഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിലെ തന്നെ വലിയ മുന്നേറ്റമാണ് കെ എസ് ആര്‍ ടി സിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/02/21/469613.html
إرسال تعليق