
കര്‍ഷക സമരത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി സെലിബ്രിറ്റികള്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ഇതില്‍ പലരുടേയും തങ്ങളുടെ ഭരണകൂട, സംഘ്പരിവാര്‍ വിധേയത്വം വ്യക്തമാക്കുന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ മോഹന്‍ലാലിനോട് പ്രതികരണം ചോദിച്ചത്. നേരത്തെ കേന്ദ്ര സര്‍ക്കാറിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പുകഴ്ത്തി പല തവണ മോഹന്‍ലാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു.
source http://www.sirajlive.com/2021/02/06/467696.html
Post a Comment