
പൊള്ളാച്ചി വേട്ടക്കാരന്‍ പുതൂര്‍ അശോക് നഗറില്‍ ചിലര്‍ പുലിത്തോല്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതായി വനംവകുപ്പിനു ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയില്‍ പുലിത്തോല്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മയില്‍സ്വാമി 15 വര്‍ഷം മുന്‍പ് താന്‍ ജോലി ചെയ്തിരുന്ന പ്രസാദ് എന്നയാളുടെ വീട്ടില്‍നിന്നു മോഷ്ടിച്ചതാണ് പുലിത്തോലെന്നും അത് മക്കള്‍ക്കും സഹായികള്‍ക്കുമൊപ്പം വില്‍ക്കാന്‍ ശ്രമിച്ചതാണെന്നും മൊഴി നല്‍കി.
source http://www.sirajlive.com/2021/02/04/467347.html
Post a Comment