
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി ബസുകളില്‍ ഇടിക്കുകയായിരുന്നു. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് എതിര്‍വശത്തെ ട്രാക്കിലേക്ക് മറിഞ്ഞത്. ലോറി മറിയുന്നത് കണ്ട് ബസുകള്‍ നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
source http://www.sirajlive.com/2021/02/20/469486.html
إرسال تعليق