
കഴിഞ്ഞ ദിവസം രാത്രിയാണ് റോത്തക്കിലെ മെഹര്‍ സിങ് അഖാഡിയിലെ ഗുസ്തി പരിശീലന കേന്ദ്രത്തില്‍ വെടിവപ്പ് നടന്നത്. വെടിവെപ്പില്‍ ഉടമസ്ഥന്‍ മനോജ്, ഭാര്യ സാക്ഷി, ജീവനക്കാരാനായ സതീഷ്, പ്രദീപ്, പരിശീലനത്തിനെത്തിയ പൂജ എന്നിവര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മനോജിന്റെ രണ്ടര വയസുള്ള കുഞ്ഞ് അടക്കം രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു.
പരിശീലനത്തിനിടെ സുഖ്വേന്ദ്രര്‍ മോശമായി പെരുമാറിയെന്ന് കൊല്ലപ്പെട്ട പൂജ ഉടമസ്ഥന്‍ മനോജിന് പരാതി നല്‍കിയിരുന്നു. ഇതെതുടര്‍ന്ന് ഇയാളെ ഇവിടെ നിന്ന് പുറത്താക്കിയത്.ഇതിന്റെ വിദേഷമാണ് കൂട്ടക്കൊലയില്‍ കലാശിച്ചത്.
source http://www.sirajlive.com/2021/02/14/468628.html
إرسال تعليق