മധ്യപ്രദേശില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് മരണം

ഭോപ്പാല്‍ | മണല്‍ ഖനനത്തിനിടെ മണ്ണിടിഞ്ഞ് വീണ് പരുക്കേറ്റ മൂന്ന് പേര്‍ മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ നിവാരിയിലാണ് സംഭവം.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു മൂന്നു പേരും. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.



source http://www.sirajlive.com/2021/02/17/469045.html

Post a Comment

أحدث أقدم