
വളരെ അടുത്തുവെച്ചാണ് പോലീസുകാരെ വെടിവെച്ചുകൊന്നത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരരെ പിടികൂടുന്നതിനായി സുരക്ഷാ സൈനികര്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
അതീവ സുരക്ഷയുള്ള എയര്‍പോര്‍ട്ട് റോഡിലാണ് ബഗത് ബര്‍സുല്ല സ്ഥിതി ചെയ്യുന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ശ്രീനഗറിലെ ഭക്ഷണശാലയിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.
source http://www.sirajlive.com/2021/02/19/469380.html
إرسال تعليق