ന്യൂഡല്‍ഹി സംസ്ഥാനത്ത് എസ് എസ് എല്‍ സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടക്കം. രാവിലെ 9.40നാണ് പരീക്ഷ ആരംഭിക്കുക. സ്‌കൂളുകള്‍ മാസങ്ങളോളം അടഞ്ഞുകിടന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പരീക്ഷ. പ്രത്യേക ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 17 നാണ് എസ് എസ് എല്‍ സി പരീക്ഷകള്‍ ആരംഭിക്കുന്നത്.
source
http://www.sirajlive.com/2021/03/01/470538.html
Post a Comment