
കിണര്‍ പണിക്ക് ഉപയോഗിക്കാനായി തലശ്ശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഇവയെന്നാണ് രമണിയുടെ മൊഴിയെങ്കിലും ഇവര്‍ക്ക് എവിടെ നിന്നാണ് ഇത്രയും സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചെതന്നതുള്‍പ്പെടെ വിശദ വിവരങ്ങള്‍ തേടിവരികയാണ് പോലീസ്. രമണിയുടെ തമിഴ്‌നാട്ടിലേയും കേരളത്തിലേയും ബന്ധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചത് എവിടെ നിന്നാണ്, ആര്‍ക്ക് കൈമാറാനാണ് കൊണ്ടുവന്നത് തുടങ്ങിയവയാണ് പ്രധാനമായും അന്വേഷിക്കുന്നത്.
source http://www.sirajlive.com/2021/02/28/470415.html
إرسال تعليق