
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പിണറായി കഴിഞ്ഞ ദിവസം നടത്തിയ വിമര്‍ശനത്തിനെതിരേയും സുരേന്ദ്രന്‍ രംഗത്തെത്തി. യോഗി എവിടെ കിടക്കുന്നുവെന്നും യോഗിയുടെ കാല് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമെ പിണറായിക്കുള്ളൂവെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. സ്വന്തം പരാജയം മറക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനും പിണറായിക്ക് യോഗ്യതയില്ല. രാഹുലിന്റെ ഔദാര്യത്തിലാണ് സിപ എം ചെലവ് നടത്തുന്നത്. കോണ്‍ഗ്രസിന്റെ ഔദാര്യം ഇല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ എവിടെയായിരിക്കുമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
source http://www.sirajlive.com/2021/02/26/470208.html
إرسال تعليق