
പ്രദേശിക നേതാക്കളായ ടി വി ബേബി, കാണക്കാരി അരവിന്ദാക്ഷന്‍, സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍, മുന്‍ പാലാ ബ്ലോക്ക് പ്രസിഡന്റ് ബെന്നി മൈലാടൂര്‍, ജോസ് കുറ്റിയാനിമറ്റം, പി ഒ രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ കാപ്പനെതിരായ പ്രകടനത്തിന് അണിനിരന്നു. കാപ്പന്‍ മാത്രമേ എന്‍ സി പി വിട്ടുപോയിട്ടുള്ളുവെന്നും നേതാക്കളും പ്രവര്‍ത്തകരും എന്‍ സി പിയിലുണ്ടെന്നും നേതാക്കള്‍ അവകാശപ്പെട്ടു.
source http://www.sirajlive.com/2021/02/13/468572.html
إرسال تعليق