
പാര്‍ട്ടിയുടെ പേരും ചിഹ്നവും തമ്മിലുള്ള തര്‍ക്കത്തില്‍ ജോസ് പക്ഷത്തിന് അനുകൂലമായ നിലപാട് തിരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ കേരള കോണ്‍ഗ്രസ് എം (ജോസഫ് വിഭാഗം) എന്ന പേരാണ് ഉപയോഗിച്ചത്. ഇത് അനുവദിക്കാനാകില്ലെന്നാണ് ജോസ് പക്ഷത്തിന്റെ നിലപാട്
source http://www.sirajlive.com/2021/02/27/470307.html
إرسال تعليق