
സര്‍വകലാശാല ഗേറ്റ് ബലമായി തുറന്ന് പോലീസുകാരെ മറികടന്നാണ് പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളിലേക്ക് പ്രവേശിച്ചത്. വി സിയുടെ ഓഫീസിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കുറച്ച് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. സ്ഥലത്ത് ഇപ്പോഴും നേരിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
source http://www.sirajlive.com/2021/02/06/467675.html
إرسال تعليق