
പി എസ് സി പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ തിരുവനന്തപുരത്ത് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണം. സര്‍ക്കാര്‍ തൊഴില്‍ രഹിതരെ വെല്ലുവിളിക്കരുത്. പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം. കെ പി സി സി പ്രസിഡന്റുമായി തനിക്ക് അഭിപ്രായ വിത്യാസമില്ല.
കെ സുരേന്ദ്രന്റെ യാത്രയുടെ പേര് വിജയ യാത്ര എന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലാണ് ബി ജെ പി യാത്ര നടത്തുന്നത്. പി സി ജോര്‍ജിനെ യു ഡി എഫില്‍ എടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. യു ഡി എഫിലെ എല്ലാ കക്ഷികളും കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നുണ്ട്. എല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും. പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു. ബി പി സി എല്‍ സ്വാകാര്യ വത്ക്കരണത്തിനെതിരെ പ്രധാനമന്ത്രിക്ക് ശക്തമായി പ്രതിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല ആരോപിച്ചു.
source http://www.sirajlive.com/2021/02/15/468751.html
إرسال تعليق