
പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്സ് സമരം തുടരുന്നതിനിടെയാണ് കാലാവധി നീട്ടാന്‍ തീരുമാനമായത്.
അതേ സമയം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അവസാനിക്കുന്ന റാങ്ക് പട്ടികയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. സി-ഡിറ്റിലെ 110 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനും തത്വത്തില്‍ തീരുമാനമായെന്നാണ് അറിയുന്നത്. പത്ത് വര്‍ഷം പൂര്‍ത്തിയായെന്ന മാനദണ്ഡം പരിഗണിച്ചാണ് തീരുമാനം
source http://www.sirajlive.com/2021/02/03/467269.html
إرسال تعليق