
പത്ത് മാസത്തെ ഇടവേളക്കു ശേഷമാണ് ശോഭ പാര്‍ട്ടി വേദിയിലെത്തിയത്. താന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്ന് മാത്രം അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ശോഭയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് നദ്ദയും ഒഴിഞ്ഞുമാറി.
source http://www.sirajlive.com/2021/02/04/467415.html
إرسال تعليق