
രാജ്യത്ത് ഇതുവരെ 1,22,21,665 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,14,74,683 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 5,84,055 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 1,62,927 പേര്‍ക്കാണ് ഇതിനോടകം കൊവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്.
6,51,17,896 പേരാണ് ഇതുവരെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്.
source http://www.sirajlive.com/2021/04/01/473854.html
Post a Comment