
മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് കടല്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന പദ്ധതിക്ക് നേതൃത്വം കൊടുത്തതും അദ്ദേഹം തന്നെയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായി സര്‍ക്കാര്‍ ധാരാണപത്രം ഒപ്പിട്ടുവെന്നും ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുവെന്നും തരത്തിലുള്ള ചില ആരോപണങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
source http://www.sirajlive.com/2021/03/25/473129.html
إرسال تعليق