
കഴിഞ്ഞ ദിവസം നടി കിയാര അദ്വാനി ആമിര്‍ ഖാനൊപ്പം ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു. ഇവര്‍ക്കൊപ്പം തന്നെ പരിശോധനക്ക് വിധേയനായ സംവിധായകന്‍ അനീസ് ബസ്മിക്കു കൊവിഡ് നെഗറ്റീവായിരുന്നു.
source http://www.sirajlive.com/2021/03/24/473040.html
إرسال تعليق