
എന്നാല്‍ നിയമമന്ത്രാലയത്തിന്റെ ശിപാര്‍ശകള്‍ കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും കേരളത്തില്‍ ഒഴിവ് വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറയിച്ചിട്ടുണ്ട്. രാജ്യസഭാംഗങ്ങള്‍ പിരിയും മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്ന കമ്മീഷന്‍ നിലപാട് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
source http://www.sirajlive.com/2021/03/30/473617.html
إرسال تعليق