
കേസില്‍ യുഎപിഎ നിലനില്‍ക്കാന്‍ പര്യാപ്തമായ തെളിവില്ലെന്നും ഇത് കസ്റ്റംസ് കേസ് മാത്രമാണെന്നും ഹൈക്കോടതി ചൂണ്ടികാട്ടിയിട്ടുണ്ടെന്നും പ്രതികള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേസില്‍ അവസാന പട്ടികയില്‍ വരുന്ന പത്ത് പ്രതികള്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ ഉള്ള സാഹചര്യം മാത്രമാണ് ഹൈക്കോടതി പരിശോധിച്ചതെന്നാണ് എന്‍ ഐ എ പറയുന്നത്.
source http://www.sirajlive.com/2021/03/02/470668.html
Post a Comment