
സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച എല്ലാവരുമായും പ്രാദേശിക നേതൃത്വം സംസാരിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌ക്രീനിങ് കമ്മറ്റിയും സംസ്ഥാന ഇലക്ഷന്‍ കമ്മറ്റിയും സുധാകരന്റെ അഭിപ്രായം തേടി.
സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകളെ ഉള്‍ക്കൊള്ളിക്കാനായി പരമാവധി ശ്രമം നടത്തി. പക്ഷേ, വിജയസാധ്യതയാണ് പ്രധാനമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
source http://www.sirajlive.com/2021/03/16/472221.html
إرسال تعليق