
തിരുവനന്തപുരത്തും കോഴിക്കോടും വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് കൂടി വാക്‌സിനേഷന്‍ നല്‍കാന്‍ തുടങ്ങിയതോടെയാണ് ക്ഷാമം രൂക്ഷമായത്.
ആദ്യ ഡോസ് എടുത്തവര്‍ക്ക് നല്‍കാന്‍ കരുതിയ രണ്ടാം ഡോസ് കൂടി ഇപ്പോള്‍ പുതുതായി എത്തുന്നവര്‍ക്ക് പലര്‍ക്കും നല്‍കുന്നുണ്ട്. കോഴിക്കോട്ട് ഇന്ന് ഒരു കേന്ദ്രത്തിലും വാക്സിനേഷൻ നടക്കുന്നില്ല.
source http://www.sirajlive.com/2021/03/07/471128.html
إرسال تعليق