
മൊത്തം പ്രകടനം മെച്ചപ്പെടുത്തുന്ന തരത്തില്‍ മെക്കാനിക്കല്‍, സ്റ്റൈലിംഗ് മാറ്റങ്ങള്‍ പരിഷ്‌കാരത്തിലുണ്ട്. എല്‍ ഇ ഡി ലൈറ്റ്, ബ്ലൂടൂത്ത് ടി എഫ് ടി, പുതിയ മീറ്റര്‍ തുടങ്ങിയവയുമുണ്ട്. ബിഎസ്-6 998സിസിയാണ് എന്‍ജിന്‍.
ഇലക്ട്രോണിക് ക്രൂസ് കണ്‍ട്രോള്‍, എന്‍ജിന്‍ ബ്രേക് കണ്‍ട്രോള്‍, എ ബി എസ്, ഓലിന്‍സ് ഇലക്ട്രോണിക് സ്റ്റിയറിംഗ് ഡാംപര്‍, ബൈഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ എന്നിവയുമുണ്ട്.
source http://www.sirajlive.com/2021/03/17/472343.html
إرسال تعليق