
എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ വോട്ട്കച്ചവടം പതിവാണ്. എങ്കിലും 51 ശതമാനം വോട്ട് നേടി എന്‍ ഡി എ നേമത്ത് വിജയിക്കും. നേമത്ത് ചര്‍ച്ചയാകുക ഗുജറാത്ത് മോഡല്‍ വികസനമാണ്. വികസനത്തിന്റെ പേരിലാണ് നേമം ഗുജറാത്തെന്ന് പറയുന്നത്. വര്‍ഗീയ കലാപങ്ങള്‍ കേരളത്തിലും ഉണ്ടായിട്ടില്ലേ? താന്‍ ന്യൂനപക്ഷ വിരുദ്ധനാണെന്ന പ്രചാരണം വിലപ്പോകില്ല. ന്യൂനപക്ഷ മതമേലധ്യക്ഷന്‍മാര്‍ക്ക് തന്നെ കുറിച്ചുള്ള അഭിപ്രായം അതല്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/03/16/472156.html
إرسال تعليق