
കോൺഗ്രസ് എന്നൊരു പാർട്ടി കേരളത്തിലില്ല. എ കോൺഗ്രസും ഐ കോൺഗ്രസുമേയുള്ളൂ എല്ലാം തീരുമാനിക്കുന്നത് രണ്ട് പേർ മാത്രമാണ്. സ്ഥാനാർഥികളുടെ പേര് അറിയുന്നതും ഇവർ മാത്രമാണ്. ഗ്രൂപ്പുകൾ പാർട്ടിയിലെ സ്ഥാനങ്ങൾ വീതം വെച്ചു. ഗ്രൂപ്പില്ലാത്തവർക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത് – ചാക്കോ പറഞ്ഞു.
വ്യക്തിപരമായ നേട്ടം മുന്നിൽകണ്ടല്ല രാജിയെന്നും ഭാവി നടപടികൾ ആലോചിച്ചിട്ടില്ലെന്നും നിലപാട് വിട്ട് എങ്ങോട്ടുമില്ലെന്നും പി സി ചാക്കോ അറിയിച്ചു.
source http://www.sirajlive.com/2021/03/10/471506.html
إرسال تعليق